Date: 22 May 13, 08:40 AM
Do you already have an account?

Forgot your password?


 Enthedi Enthedi (Shikkar Malayalam Movie) Song Lyrics ( English / Malayalam )



0 Members and 1 Guest are viewing this topic.

Admin


Administrator
Posts 1336
Reputation: 50024
Report to moderator

Offline Offline

  • *

  • 1336
    Posts

  • Gender: Male

Film : Shikar The Hunt (2010)
Song : Enthedi Enthedi
Music : M Jayachandran
Starring: Mohanlal, Ananya, Maithili, Sneha, Kalabhavan Mani, Lalu Alex



എന്തേടി എന്തേടി പനംകിളിയെ

നിന്‍റെ ചുണ്ടത്തെ ചോങ്കപ്പൂ ചോന്നതെന്തേ

കണ്ണാടിയില്‍ നിന്‍റെ കണ്പീലിയില്‍

കള്ള കരിമഷിയെഴുതിയതാരാണ്

അന്തിക്കീ ചെന്തെങ്ങില്‍ പറന്നിറങ്ങും

മേലെ മാനത്തെ കൊമ്പത്തെ പോന്നമ്പിളി

അരിമുല്ലമേല്‍ കാടു കളിയാടും പോല്‍

എന്‍റെ ചിരിച്ചെപ്പ് കിലുക്കനതരാണ് ..


(എന്തേടി എന്തേടി …)


പൂമാലക്കാവില്‍ പൂരക്കാലം

ചിങ്ങ പൂത്തുംബി പെണ്ണിന്‍ കല്യാണം

ചിങ്കാരചാന്തും മിന്നും പൊന്നും

പുള്ളി പാവാടയും പട്ടും വാങ്ങേണം

കന്നികദളിപ്പോന്‍കുടപ്പന്‍റെ കളിവെള്ളം മെല്ലെ

കുടഞ്ഞിതിലെ നീ പെണ്ണെ പോരുകില്ലേ


(എന്തേടി എന്തേടി …)


മഞ്ചാടിക്കൊമ്പില്‍ ഊഞാലാടം

സ്വര്‍ണ മാനോടും മേഘങ്ങള്‍ നുള്ളിപ്പോരാം

വെല്ലോട്ടുംമഞ്ഞില്‍ മേയാന്‍ പോകാം

വെള്ളി വെള്ളാരം കല്ലിന്മേല്‍ കൂടും കൂട്ടാം

തുള്ളി തുളുമ്പുന്ന കുളിരിളം കരിക്കിന്‍റെ

തൊലിക്കുള്ളില്‍ ഒളിച്ചു നീ എന്നെ നോക്കിയില്ലേ


(എന്തേടി എന്തേടി …)


==============================ENGLISH=======================================================


Male-------
Enthedi enthedi Panamkiliye

ninte chundathe chonkappoo chonathenthe

kannadiyil ninte kanpeeliyil

kalla karimashiyezhuthiyathaaraanu


Female-------
Anthikkee chenthengil parannirangum

mele maanathe kombathe ponnambili

arimullamel kaatu kaliyadum pol

ente chiricheppu kilukkanatharaanu

(music)

Male-------
Poomaalakkavil poorakkalam

chinga poothumbi pennin kalyanam


Female-------
chingarachanthum minnum ponnum

pulli paavadayum pattum vaangenam

Male-------
kannikadhalipponkudappante kalivellam melle

kudanjithile nee penne porukille


Male-------(Enthedi enthedi …)


Female-------
Manjaadikkombil oonjaalaadam

swarna maanodum meghangal nullipporaam

Male-------
Vellottummanjil meyan pokaam

velli vellaram kallinmel koodum koottaam

feMale-------
Thulli thulumbunna kuliirilam karikkinte

tholikkulil olichu nee enne nokkiyille


Male-------(Enthedi enthedi …)

©Mangalath©


Sr.Moderator
Posts 2694
Reputation: 238105
Report to moderator

Offline Offline

  • *

  • 2694
    Posts

Thanks for sharing....

marat safin


Member
Posts 325
Reputation: 17250
Report to moderator

Offline Offline

  • *

  • 325
    Posts

thanks

brilliance


Lazy Member
Posts 0
Reputation: 3301
Report to moderator

Offline Offline

  • *

  • 0
    Posts

  • Gender: Male

ithu nallathanu.